Posts

Showing posts from June, 2023

തേൻകനി

 Introduction എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ തേൻകനി എന്ന പാഠമാണ് പഠിപ്പിക്കുന്നത്. വയലാ വാസുദേവൻ പിള്ള എന്ന നാടക കൃത്ത് കുട്ടികൾക്ക് വേണ്ടി എഴുതിയ നാടകമാണ് തേൻകനി. Objective  * ഈ പാഠം പഠിക്കുന്നതിലൂടെ കുട്ടികൾ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നു *ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ എന്ത് പ്രതിസന്ധികളെയും നേരിടാമെന്നും മനസ്സിലാക്കുന്നു *പ്രകൃതിയെ അടുത്തറിയുകയും പരിസ്ഥിതിയോടണങ്ങി ജീവിക്കുകയും *സൗഹൃദത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നു Subject Mapping https://youtu.be/9jZxpSRmkXw Assignment https://forms.gle/DrQBoZ73tAjiJgUb7 References 1) https://youtu.be/1jJefgG_Am8 2) https://www.teachmint.com/tfile/studymaterial/class-8th/malayalam2/%E0%B4%A4%E0%B5%BB%E0%B4%95%E0%B4%A8pdf/361a6b20-dfbe-4a18-af70-f93db49f79bb Downloads https://youtu.be/9jZxpSRmkXw